X

കെഎസ്ആർടിസി ബസ് കയറി വിദ്യാർത്ഥിനി മരിച്ചു

കെഎസ്ആർടിസി ബസ് കയറി വിദ്യാർത്ഥിനി മരിച്ചു. ആലപ്പുഴ ആര്യാട് കോമളപുരത്ത് ബസ് കയറി സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു . മണ്ണഞ്ചേരി കലവൂർ സ്കൂൾ വിദ്യാർത്ഥിനി മൊഴിപ്പുറത്ത്
സഫ്ന സിയാദാണ് (15) മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബസ്‌ ഇടിക്കുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.

webdesk12: