ഡിപ്പോ അധികൃതര് വ്യക്തമായ വിശദീകരണം നല്കാതിരുന്നതിനെ തുടര്ന്ന് യാത്രക്കാര് പ്രതിഷേധം സംഘടിപ്പിച്ചു.
മതിയായ കാരണം ഇല്ലാതെ ഡ്രൈവറെ മാറ്റിയത് അമിതാധികാര പ്രയോഗമാണ്.
സംഭവത്തില് പ്രതിയെ പാലക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെയാണ് സംഭവം.
പൊന്കുന്നം ഡിപ്പോയിലെ ഡ്രൈവര് ജെയ്മോന് ജോസഫിനെയാണ് ഡ്യൂട്ടിക്കിടയില് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
അപകടം നടന്ന സ്ഥലത്ത് ദേശീയപാത നിര്മ്മാണം നടക്കുന്നതിനാല് ഗതാഗതക്കുരുക്കും റോഡിന്റെ വീതി കുറഞ്ഞതുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
പൊന്കുന്നം ഡിപ്പോയിലെ കെഎല് 15 എ 0209 ബസിന്റെ മലിനീകരണ നിയന്ത്രണ സര്ട്ടിഫിക്കറ്റ് 2025 ഓഗസ്റ്റ് 7-ന് കാലാവധി കഴിഞ്ഞതായി രേഖകളില് വ്യക്തമായിരുന്നു.
മണ്ണന്തല മരുതൂര് പാലത്തിന് സമീപമാണ് അപകടമുണ്ടായത്.
ഡ്രൈവര് മുഹമ്മദ് കെ.പിയുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തല്.
ഗുരുതരമായി പരിക്കേറ്റവരെ വണ്ടാനം മെഡിക്കല് കോളേജിലേക്ക് മാറ്റി.