X
    Categories: indiaNews

പ്രധാനമന്ത്രിയുടെ വ്യാജ ഇമേജ് സംരക്ഷിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ നിര്‍ബന്ധിതരാകുന്നു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വ്യാജ ഇമേജ് സംരക്ഷിക്കാന്‍ കേന്ദ്രമന്തിമാര്‍ നിര്‍ബന്ധിതരാകുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വറ്ററിലൂടെയാണ് രാഹുല്‍ പ്രതികരിച്ചത്.

web desk 3: