X

‘വെടിയേറ്റ് കൊല്ലപ്പെട്ടിട്ടില്ല,സുരക്ഷിത’; വ്യാജ വാര്‍ത്ത നിഷേധിച്ച് നിഷ ദഹിയ

ദേശീയ ഗുസ്തി താരം നിഷ ദഹിയ മരിച്ച വാര്‍ത്ത വ്യാജമെന്ന്. താരം തന്നെ അവരുടെ സാമൂഹ്യമാധ്യമം വഴി അറിയിച്ചതാണീ കാര്യം.

താരവും സഹോദരനും വെടിയേറ്റു മരിച്ചു എന്നായിരുന്നു പുറത്തുവന്ന വ്യാജവാര്‍ത്ത.താരത്തിന്റെ അമ്മക്കും ഗുരുതര പരിക്കുണ്ട് എന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു. എന്നാല്‍ താന്‍ സുരക്ഷിതാമാണെന്ന് താരം തന്നെ തന്റെ സാമൂഹ്യമാധ്യമം വഴി അറിയിക്കുകയായിരുന്നു.

രാജ്യത്തിനായി അണ്ടര്‍ 23 വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് നിഷ ദഹിയ.

 

 

web desk 3: