X

മുഹമ്മദ് ഷമിയെ പിന്തുണച്ചതിന് കോലിയുടെ മകള്‍ക്ക് ബലാത്സംഗ ഭീഷണി; യുവാവ് അറസ്റ്റില്‍

മുഹമ്മദ് ഷമിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഷമിയെ പിന്തുണച്ചതിന്റെ പേരില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.ഹൈദരാബാദ് സ്വദേശിയായ 23കാരനായ രാംഗണേഷ് ശ്രീനിവാസ് അകുബതിനിയാണ് ഇന്ന് ഉച്ചയൊടെ അറസ്റ്റിലായത്.

പാക്കിസ്ഥാന്‍ എതിരെ നടന്ന തോല്‍വിക്ക് ശേഷമായിരുന്നു ഇന്ത്യന്‍ ഫാസ്സറ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കതിരെ സൈബര്‍ ഇടങ്ങളില്‍ ആക്രമണം ഉണ്ടായത്. എന്നാല്‍ ഇതിനെ പിന്തുണച്ച് കോഹിലി രംഗത്തെത്തിയിരുന്നു.ഇതിനെ തുടര്‍ന്ന് കോലിയുടെ മകള്‍ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായത്.

ഷമിക്കെതിരെയുള്ള സൈബര്‍ ആക്രമണം നട്ടെല്ലില്ലാത്ത നടപടിയാണെന്നായിരുന്നു കോലിയുടെ പ്രതികരണം.

web desk 3: