X

പ്രധാനമന്ത്രി മോദി ക്രിസ്ത്യൻ സഭാധ്യക്ഷന്മാരെ കാണും

കേരളത്തിലെത്തുന്ന പ്രധാന മന്ത്രി മോദി നാളെ വൈകീട്ട് ക്രിസ്തീയ മതമേലധ്യക്ഷന്മാരെ കാണും. നാളെ വൈകീട്ട് 7 മണിക്ക് കൊച്ചിയിലാണ് കൂടിക്കാഴ്ച.

റോഡ് ഷോക്ക് ശേഷമാകും കൂടിക്കാഴ്ച. ഇവർക്ക് ക്ഷണക്കത്തയച്ചുകഴിഞ്ഞു. എത്ര പേർ പങ്കെടുക്കുമെന്ന് വ്യക്തമല്ല. 8 മതമേലധ്യക്ഷമാരെയാണ് ക്ഷണിച്ചിട്ടുള്ളത്.

webdesk13: