X

പെരിങ്ങാടി സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി:

ന്യൂമാഹി പെരിങ്ങാടി സ്വദേശിയും ഗ്രാന്റ് ഹൈപ്പർ ഫർവാനിയ ക്യാമ്പ് ബോസുമായ അബ്ദുൽ കരീം (61) ഹൃദയാഘാതം മൂലം കുവൈത്തിൽ നിര്യാതനായി. പെരിങ്ങാടി കുറ്റി പറമ്പത്ത് പരേതരായ അബ്ദുറഹ്മാന്റെയും, ആയിഷ യുടെയും മകനാണ്.

webdesk13: