ഒരു പവന് സ്വര്ണത്തിന് 200 രൂപ കുറഞ്ഞ് 53,500 രൂപയില് താഴെയെത്തി.
രിമണല് കമ്പനികള് തീരം വിട്ടേ മതിയാകൂ, ആലപ്പുഴയുടെ തീരം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബഹുജന മാർച്ച് സംഘടിപ്പിച്ചത്.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തോടും ആര്ക്കിയോളജിക്കല് സര്വേ ഓഫ് ഇന്ത്യയോടുമാണ് ഹൈക്കോടതി ഉത്തരവിട്ടത്.
ഛത്രപതി ശിവജിയുടെ പ്രതിമ തകര്ന്ന് വീണതിനെ തുടര്ന്ന് അഖിലേഷ് യാദവ് വിമര്ശനവുമായി രംഗത്തെത്തുകയായിരുന്നു.
ഒരു സ്വകാര്യ സന്ദർശനം കഴിഞ്ഞാണ് വരുന്നതെന്നും, അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അമ്മ ഓഫിസിൽ നിന്നിറങ്ങുമ്പോൾ ചോദിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഇന്നും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.
കേസിലെ തുടർനടപടികൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം എടുക്കുമെന്നും കമ്മീഷ്ണർ പറഞ്ഞു.