X

മോദി കള്ളന്‍ മാത്രമല്ല ഭീരുവും ആണെന്ന് രാഹുല്‍ ഗാന്ധി

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളന്‍ മാത്രമല്ല ഭീരുവുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുംബൈയില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്. അഴിമതിയെ സംബന്ധിച്ച് തുറന്ന ചര്‍ച്ചക്ക് മോദിയെ വെല്ലുവിളിക്കുകയാണ്. എന്നാല്‍ മോദി അത് അംഗീകരിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മും​ബൈ​യി​ലെ ചേ​രി​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ 500 ച​തു​ര​ശ്ര​യ​ടി വീ​ടു​ക​ൾ ന​ൽ​കും. വീ​ടു​ക​ൾ അ​നു​വ​ദി​ക്കാ​ൻ പ​ത്ത് ദി​വ​സം പ​റ​യു​ന്നു. എ​ന്നാ​ൽ ര​ണ്ട് ദി​വ​സ​ത്തി​ന​കം ഇ​ക്കാ​ര്യം ചെ​യ്യാ​മെ​ന്ന് താ​ൻ ഉ​റ​പ്പു ന​ൽ​കു​ന്നു​വെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

മും​ബൈ ഇ​ന്ത്യ​യു​ടെ ആ​ത്മാ​വാ​ണ്. നൂ​റ് സ്മാ​ർ​ട്ട് സി​റ്റി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നെ കുറിച്ച്‌ മോ​ദി സം​സാ​രി​ക്കു​ന്നു. മും​ബൈ സ്മാ​ർ​ട്ട് സി​റ്റി​യാ​ണ്. അ​തി​ന്‍റെ ശ​ക്തി​യും ആ​വ​ശ്യ​ങ്ങ​ളും അം​ഗീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കൂ​ട്ടി​ച്ചേ​ർ​ത്തു. 

ചന്ദ്രിക വെബ് ഡെസ്‌ക്‌: