X
    Categories: CultureMoreNewsViews

സമസ്ത വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

മംഗളൂരു: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ (68) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 7.40 ഓടെ വീട്ടില്‍ വെച്ചാണ് മരണപ്പെട്ടത്. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് മിത്തബയല്‍ മുഹ്‌യുദ്ദീന്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: