X

അങ്കമാലിയില്‍ കെ റെയില്ലിന്റെ ആറ് സര്‍വേകല്ലുകള്‍ പിഴുതുമാറ്റി നിലയില്‍

അങ്കമാലിയില്‍ കെ റെയില്ലിന്റെ 6 സര്‍വേകല്ലുകള്‍ നാട്ടുകാര്‍ പിഴുതുമാറ്റിയ നിലയില്‍. എളവൂര്‍ പുളിയനത്താണ് സംഭവം.
പൊലീസിന്റെ സംരക്ഷണത്തില്‍ ഇന്നലെ രാവിലെ സ്ഥാപിച്ച സര്‍വേ കല്ലുകളാണ് പിഴുതുമാറ്റിയ നിലയില്‍ കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ സര്‍വേ കല്ല് സ്ഥാപിക്കാന്‍  എത്തിയപ്പോള്‍ ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തിലാണ് സര്‍വേ കല്ല് സ്ഥാപിച്ചത്.

web desk 3: