അങ്കമാലിയില്‍ കെ റെയില്ലിന്റെ 6 സര്‍വേകല്ലുകള്‍ നാട്ടുകാര്‍ പിഴുതുമാറ്റിയ നിലയില്‍. എളവൂര്‍ പുളിയനത്താണ് സംഭവം.
പൊലീസിന്റെ സംരക്ഷണത്തില്‍ ഇന്നലെ രാവിലെ സ്ഥാപിച്ച സര്‍വേ കല്ലുകളാണ് പിഴുതുമാറ്റിയ നിലയില്‍ കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ സര്‍വേ കല്ല് സ്ഥാപിക്കാന്‍  എത്തിയപ്പോള്‍ ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തിലാണ് സര്‍വേ കല്ല് സ്ഥാപിച്ചത്.