X
    Categories: CultureNewsViews

കോഴിക്കോട് സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

ബുറൈദ: കോഴിക്കോട് ഉള്ള്യേരി സ്വദേശി സൗദി അറേബ്യയിലെ ബുറൈദക്കടുത്ത് വാഹനാപകടത്തില്‍ മരിച്ചു. പുത്തഞ്ചേരി ശ്യാംലാല്‍ (23) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. ഭക്ഷണം വാങ്ങിവരുമ്പോള്‍ റോഡ് മുറിച്ചുകടക്കുന്നതിനെ വാഹനമിടിക്കുകയായിരുന്നു.

മൃതദേഹം ഐന്‍ ഉല്‍ ജുവ ആസ്പത്രി മോര്‍ച്ചറിയില്‍. പിതാവ്: രാമന്‍കുട്ടി. മാതാവ്: ശാന്ത.

ചന്ദ്രിക വെബ് ഡെസ്‌ക്‌: