നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായി സിംഗപ്പൂരിലെത്തിയതായിരുന്നു സുബീന്‍.
കണ്ണൂര്‍ പാനൂരില്‍ മകളുടെ മരണാനന്തരച്ചടങ്ങിന് സാധനങ്ങളുമായി എത്തിയ ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അമ്മയ്ക്ക് ദാരുണാന്ത്യം.
തോമസിനെ ഇടിച്ചു വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോവുകയായിരുന്നു.
മല്ലപ്പള്ളി സ്വദേശികളായ ടിനു മെറിന് ദമ്പതികളുടെ മകന് കീത്ത് തോമസാണ് മരിച്ചത്.
കാര്‍ പൊളിച്ച ശേഷമാണ് സെബാസ്റ്റ്യനെ പുറത്തെത്തിക്കാന്‍ സാധിച്ചത്.
അപകടമുണ്ടാക്കിയ വാഹനത്തിനായി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് പൊലീസ് അന്വോഷണം ആരംഭിച്ചിട്ടുണ്ട്.
തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
ദിയോഘര്‍ ജില്ലയിലെ ദേവ്ഗഢില്‍ ഇന്ന് പുലര്‍ച്ചെ പാചക വാതക സിലിണ്ടറുകള്‍ നിറച്ച ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു.
വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി ഫൈസയാണ് അപകടത്തില്‍ മരിച്ചത്.
എല്‍തുരുത്ത് സ്വദേശി 24 കാരന് ആബേല്‍ ചാക്കോ പോള്‍ ആണ് മരിച്ചത്.