X

താജ്‌മഹൽ പൊളിച്ച് ക്ഷേത്രം പണിയണമെന്ന് ബി.ജെ.പി എം.എൽ.എ

മുഗൾ നിർമ്മിതികളായ താജ്മഹലും കുത്തബ് മിനാറും പൊളിച്ചുകളഞ്ഞ് അവിടെ ക്ഷേത്രങ്ങൾ പണിയണമെന്ന് അസമിലെ ബി.ജെ.പി എം.എൽ എ രൂപ് ജ്യോതി കുർമി .ഹിന്ദു രാജകുടുംബത്തിന്റെ സമ്പത്തുപയോഗിച്ചാണ് താജ്മഹല്‍ നിര്‍മിച്ചതെന്നും രൂപ് ജ്യോതി ആരോപിച്ചു. ഷാജഹാൻ മുംതാസിനെ യഥാർത്ഥത്തിൽ പ്രണയിച്ചിരുന്നോ എന്ന് അന്വേഷിക്കണമെന്നും രൂപ് ജ്യോതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

webdesk15: