X

ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ഭാര്യാമാതാവ് മരിച്ചു

തിരുവന്തപുരം നെടുമങ്ങാട്ട് യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നു. ഭാര്യയെയും വെട്ടി പരിക്കേൽപ്പിച്ച ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചു. ഭാര്യാ മാതാവ് അരുവിക്കര അഴീക്കോട് വളവട്ടിയിൽ ഷാഹിറയാണ് മരിച്ചത്. തിരുവന്തപുരം മെഡിക്കൽ കോളേജ് ജീവനക്കാരൻ അലി അക്ബറാണ് ഭാര്യ മുംതാസിനെയും വെട്ടിയ ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

webdesk15: