യുവതിക്ക് ചില മാനസിക പ്രശ്നങ്ങള് ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
'എന്റെ മകന് പോയി അല്ലേ...' എന്നായിരുന്നു ഷെമിയുടെ പ്രതികരണം.
നിലവില് പ്രതി ആശുപത്രിയില് നിരീക്ഷണത്തില് തുടരും.
24 വേദികളിലായി പന്ത്രണ്ടായിരത്തിലധികം പ്രതിഭകളാണ് അംഗത്തിനായെത്തുന്നത്
സര്ക്കാര് ഉദ്യോഗസ്ഥനായ പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു
എആര് ക്യാമ്പിലെ ഗ്രേഡ് എസ്ഐ അരുവിക്കര സ്വദേശി രാജിനെ (56) യാണ് ഇന്ന് രാവിലെ മരിച്ച നിലയില് കണ്ടെത്തിയത്
ശനിയാഴ്ച രാത്രിയാണ് കിടപ്പുമുറിയില് പ്ലാസ്റ്റിക് ചാക്കിനുള്ളില് സൂക്ഷിച്ച നിലയിലായില് പൊലീസ് കഞ്ചാവ് കണ്ടെത്തിയത്
സഹകരണവകുപ്പ് അഡിഷണല് സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്
ചെങ്കല് ഗവണ്മെന്റ് യു.പി സ്കൂളിലെ വിദ്യാര്ത്ഥിനിക്കാണ് ഏഴാം ക്ലാസ് വിദ്യാര്ത്ഥിനിയായ നേഹയ്ക്കാണ് പാമ്പ് കടിയേറ്റത്
ഐഎഫ്എഫ്കെയുടെ ഭാഗമായി സംഘടിപ്പിച്ച സിനിബ്ലഡ് പരിപാടി മാനവികതടെയും മനുഷ്യ സ്നേഹത്തിന്റെയും പ്രതീകമാണ്