X

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ കാണാതെ ടോട്ടനം പുറത്ത്

ഇന്ന് പുലര്‍ച്ച നടന്ന ഏസിമിലാന്‍-ടോട്ടനം പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരം സമനിലയില്‍. ആദ്യ പാദ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഏസിമിലാന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇരുപാദ മത്സരങ്ങളിലായി ഒറ്റ ഗോളിന്റെ വ്യത്യാസത്തില്‍ ഏസിമിലാന്‍ ക്വാര്‍ട്ടറില്‍ കടന്നു. പതിനൊന്ന് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഏസിമിലാന്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്.

webdesk14: