ന്യൂയോര്‍ക്ക്: ഇന്ത്യയിലെ സ്ത്രീ അതിക്രമങ്ങളില്‍ ആശങ്ക അറിയിച്ച് യുഎന്‍. ഹത്രാസിലെയും ബല്‍റാംപൂരിലെയും അതിക്രമങ്ങള്‍ രാജ്യത്തെ സ്ത്രീ സുരക്ഷിയിലെ പാളിച്ചയാണ് വ്യക്തമാക്കുന്നതെന്ന് യുഎന്‍ അഭിപ്രായപ്പെട്ടു.