വിസ്മയിപ്പിക്കുന്ന വീഡിയോയുമായി വിസ്മയ മോഹന്‍ലാല്‍. തല കുത്തി നിന്നാണ് ഇക്കുറി വിസ്മയയുടം അഭ്യാസം. വിസ്മയ തന്നെയാണ് സമൂഹമാധ്യമത്തില്‍ വിഡിയോ പങ്കു വച്ചത്. നേരത്തെ തായ് ആയോധനകല പരിശീലിക്കുന്നതിന്റെ വിസ്മയയുടെ വിഡിയോ ശ്രദ്ധനേടിയിരുന്നു.ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാലും പ്രണവും ഒട്ടും പിന്നിലല്ല. അനായാസമായി ഇരുവരും ആക്ഷന്‍ കൈകാര്യം ചെയ്യാറുണ്ട്.