kerala

മലപ്പുറം ജില്ലാ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രി അബ്ദുറഹ്മാനെ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

By webdesk15

June 01, 2023

മലപ്പുറം ജില്ലാ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രി അബ്ദുറഹ്മാനെ യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിണ്ട് എപി സബാഹ്, എം.എസ്. എഫ് ജില്ലാ വൈസ് പ്രസിഡൻ്റ് കമറുസമാൻ മൂർക്കത്ത് , ജൗഹർ കുറുക്കോളി, ആഷിഖ് കുന്നക്കാട്ട്, സമീഹ് മയ്യേരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.