മുസ്ലിം വേഷത്തില്‍ ലണ്ടനിലെ തെരുവിലിറങ്ങിയ പോപ് താരം ജാനറ്റ് ജാക്‌സന്റെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഗര്‍ഭിണിയായ ജാനറ്റ് ആദ്യമായാണ് ഇസ്ലാമിക വേഷത്തില്‍ പൊതുവേദിയിലെത്തുന്നത്.

എക്കാലത്തെയും മികച്ച സോളോ ആര്‍ടിസ്റ്റുകളിലൊരാളായി കണക്കാക്കപ്പെടുന്ന ജാനറ്റ് 2012ല്‍ ഖത്തര്‍ കോടീശ്വരന്‍ വിസാം അല്‍ മന്നയുമായുള്ള വിവാഹത്തിനു ശേഷമാണ് ഇസ്ലാം സ്വീകരിക്കുന്നത്. ഇതിനു മുമ്പ് ജാനറ്റ് രണ്ട് തവണ വിവാഹിതയായിരുന്നു.

5 4 3 2