X

ചീട്ട് കളി സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരന്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

ചീട്ടുകളി സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരന്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. കോട്ടയം രാമപുരം പോലീസ് സ്റ്റേഷനിലെ എ എസ് ഐ ജോബി ജോര്‍ജ് (52) ആണ് മരിച്ചത്.

കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് സംഭവം. ചീട്ടുകളി സംഘത്തെ അന്വേഷിച്ച് ഇരുനില കെട്ടിടത്തില്‍ കയറിയ ഇദ്ദേഹം കാലു വഴുതി വീഴുകയായിരുന്നു.

webdesk11: