X

പ്രവാസി മലയാളി ഒമാനില്‍ മരണപ്പെട്ടു

മസ്‌കത്ത്: പ്രവാസി മലയാളി ഒമാനില്‍  മരണപ്പെട്ടു.എറണാംകുളം ജില്ലയിലെ കോതമംഗലം വടട്ടുപ്പാറ തലികപറമ്പില്‍ വീട്ടില്‍ വര്‍ഗീസ് മകന്‍ ജോളി (44) യാണ് മസ്‌കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.

മാതാവ്: ആലെകുട്ടി.ഭാര്യ: വലശ്ശേരി പൗലോസ് മകള്‍ ഷീജ.

webdesk11: