കണ്ണൂര്‍ മെറിഡിയന് പാലസ് ഉടമ വി പി ഹുസൈന്റെയും പിപി സാഹിറയുടെയും മകനാണ്.
രണ്ടു പ്രവിശ്യകളില്‍ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്
നിസ്വ കെ.എം.സി.സി പ്രവര്‍ത്തകനായിരുന്നു
തൃശൂർ കൊടകര ഗാന്ധിനഗർ സ്വദേശി വക്കാട്ട് മാധവൻ മകൻ മനോജ് (49) ഒമാനിലെ സലാലയിൽ കുഴഞ്ഞു വീണ് മരണപ്പെട്ടു.
സലാല: പ്രവാസി മലയാളി ഒമാനിൽ മരണപ്പെട്ടു. പാലക്കാട് കൂറ്റനാട് കുമരമ്പത്തൂര് സ്വദേശി കള്ളിവളപ്പില്‍ അബ്ദുല്‍ കരീം (62) ആണ് ഒമാനിലെ സലാലയില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്തുവരികയായിരുന്ന അബ്ദുല്‍ കരീം...
സോഹാർ:പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് ഏവൂർ ചേപ്പാട് സ്വദേശി നാരായണൻ മകൻ മോഹനകുമാർ (48) ആണ് ഹൃദയഘാതത്തെ തുടർന്നു ഒമാനിലെ സോഹാറിൽ മരണപ്പെട്ടത്. നാല് വർഷമായി സോഹാറിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു...
ഈജിപ്തില്‍ എംബിബിഎസിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന റാഹിദ് പിതാവിനെ കാണാനാണ് ഖസബിലെത്തിയത്
സലാല: പ്രവാസി മലയാളി ഒമാനിലെ സലാലയില്‍ മരണപ്പെട്ടു. തൃശ്ശൂര്‍ പൂങ്കുന്നം സ്വദേശി തെക്കോത്ത് വീട്ടില്‍ ഹരിദാസ് (56) മരണപെട്ടത്.ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുപ്പത് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്തുവരുന്ന...
ഒമാനില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ബലി പെരുന്നാള്‍ ജൂണ്‍ 28ന് ആയിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സുല്‍ത്താനേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി കാണുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. രാജ്യത്തെ സര്‍ക്കാര്‍,...
മസ്കത്ത്: പ്രവാസി മലയാളി ഒമാനില്‍ മരണപ്പെട്ടു. തൃശ്ശൂര്‍ ചുണ്ടല് പുളിനാംപറമ്പില്‍ ശങ്കുണ്ണി മകന് ഷിബു(52)ആണ് ഒമാനിലെ മസ്ക്കത്തില്‍ മരണപ്പെട്ടത്. 30 വര്‍ഷത്തോളമായി മസ്കത്തിലെ ഘോബ്രയില്‍ മെയ്ന്റനന്‍സ് ജോലി ചെയ്തു വരികയായിരുന്നു. അമ്മ: സുമിത്ര, ഭാര്യ: ബിന്ദു....