X

രണ്ട് ഡോസ് വാക്‌സിൻ എടുക്കാത്തവർക്ക് സൗദിയിൽ പൊതുസ്ഥലങ്ങളിൽ പ്രവേശന വിലക്ക്

സൗദി അറേബ്യയില്‍ രണ്ടു ഡോസ് വാക്‌സിനെടുക്കാത്തവര്‍ക്ക് ഈ മാസം 10 മുതല്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശനം ഉണ്ടാവില്ല.സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബഡിച്ചു അറിയിപ്പ് നല്‍കിയത്.

വിമാന യാത്ര, പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള യാത്രകള്‍, വ്യാപാര, വാണിജ്യ, സാംസ്‌കാരിക, വിനോദ, കായിക, ടൂറിസം സ്ഥാപനങ്ങളിലെ പ്രവേശനത്തിനും രണ്ട് ഡോസ് വാക്‌സിന്‍ അടിക്കാത്തവര്‍ക്ക് വിലക്കുണ്ടാകും. എത്രയും പെട്ടന്ന് എല്ലാവരോടും വാകസിന്‍ സ്വീകരീക്കാനും വാകസിന്‍ എടുത്തവര്‍ അത് പൂര്‍ത്തികരിക്കാനും അറിയിപ്പില്‍ പറയുന്നു.

web desk 3: