മലപ്പുറം തിരൂരില്‍ ഓട്ടോറിക്ഷയില്‍ നിന്ന് വീണ് ആറുവയസുകാരി മരിച്ചു. വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി ഫൈസയാണ് അപകടത്തില്‍ മരിച്ചത്. പൂങ്ങോട്ടുകുളത്ത് ഇന്നലെ രാത്രിയോടെയാണ് അപകടം. ഓട്ടോറിക്ഷ കുഴിയില്‍ ചാടിയാണ് അപകടത്തില്‍പ്പെട്ടത്.