പാലക്കാട്: നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം. മൂന്നേകാല്‍ ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി തീരുമാനം. പാലക്കാട് അഡീഷ്ണല്‍ ഡിസ്ട്രിക് ആന്റ് സെഷന്‍സ് കോടതി ജഡ്ജി കൊന്നത്ത് ജോര്‍ജാണ് വിധി പറഞ്ഞത്.