ആലുവ: നടിയെ ആക്രമിച്ച സംഭവത്തില്‍ നടനും താരസംഘടന അമ്മയുടെ ഭാരവാഹിയുമായ ഇടവേള ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബിലാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത്.