kerala

എ.ഐ കാമറയുടെ മാതൃകയിൽ കെ ഫോണിലും വൻ അഴിമതി നടന്നുവെന്ന് വി.ഡി സതീശൻ

By webdesk15

May 04, 2023

എ.ഐ ക്യാമറ മാതൃകയിൽ കെ ഫോണിലും വൻ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.സ്രിറ്റും പ്രസാഡിയോയുമാണ് കെ ഫോണിലും പങ്കാളികൾ.ടെൻഡർ നടപടികളിലും ഒത്തുകളി നടന്നിട്ടുണ്ട്. അശോക് ബിൽഡേഴ്സിന് സ്രിറ്റ് ഉപകരാർ നൽകി .കെ ഫോൺ അഴിമതി പദ്ധതിയാണെന്നും കൂടുതൽ രേഖകൾ പുറത്തുവിടുമെന്നും വി,ഡി,സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.