X

ആലപ്പുഴയില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വെണ്‍മണിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മരണം. മാവേലിക്കര സ്വദേശികളായ ഗോപന്‍, വിഷ്ണു, അനീഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം.

സുഹൃത്തുക്കളായ മൂന്നുപേരും സഞ്ചരിച്ച ബൈക്ക് പോസ്റ്റിലിടിക്കുകയായിരുന്നു. ഇവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

 

web desk 3: