കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ രാജിയില്‍ പ്രതികരിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു. യെദ്യൂരപ്പയുടെ രാജിയില്‍ പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകരോടായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണം, നിങ്ങള്‍ക്ക് സന്തോഷമായില്ലേ, എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും സന്തോഷമായിരിക്കുന്നു.