തിരുവനന്തപുരം: സ്വര്‍ണക്കടത്തിന് പുതിയ മാനങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തട്ടിപ്പുകാര്‍ക്ക് ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധങ്ങളുണ്ടെന്ന വിവരം ഞെട്ടിക്കുന്നത്. ആരോക്കയാണ് അവരെന്ന വസ്തുത പുറത്തുവരണമെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടു.

ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ മുതല്‍ സംസ്ഥാനത്ത് തട്ടിപ്പ് തുടര്‍ക്കഥയായെന്നും കൂടുതല്‍ വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വെളിപ്പെടുത്തണമെന്നും ചെന്നിത്തല പരിഹസിച്ചു.

UPDATING….