Culture

സിനിമാ തിരക്കഥാകൃത്തിനെതിരെ സിനിമാ നിര്‍മാതാവിന്റെ പരാതി: കേസെടുത്തു

By Chandrika Web

January 15, 2023

പ്രമുഖ ചലച്ചിത്രനിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍ തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമിക്കെതിരെ പരാതി നല്‍കി. വീട് ഈട് നല്‍കി 50 കോടി തരാമെന്ന് പറഞ്ഞ് പറ്റിച്ചെന്നാണ് പരാതി. സ്വാമിക്കും പാലക്കാട് സ്വദേശികളായ ജയകൃഷ്ണന്‍, ഉഷാ ജയകൃഷ്ണന്‍, ജിതിന്‍ ജയകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കോഴിക്കോട് കസബ പൊലീസ് കേസെടുത്തു.