മീനങ്ങാടി: വയനാട് മീനങ്ങാടിയില്‍ യുവാവ് വീട്ടമ്മയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. വീട്ടമ്മയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മീനങ്ങാടി പഞ്ചായത്ത് പരിധിയിലെ 40 കാരിയായ വീട്ടമ്മക്ക് നേരെ വൈകീട്ടാണ് ആക്രമണമുണ്ടായത്.