X

ബ്രിട്ടനില്‍ കണ്ടെത്തിയ വൈറസിനേക്കാള്‍ മാരകമായ കൊറോണ; ദക്ഷിണാഫ്രിക്കയില്‍ നിന്ന്

ലണ്ടന്‍: ജനിതക മാറ്റം സംഭവിച്ച ഒരിനം കൊറോണ വൈറസിനെ കൂടി ബ്രിട്ടനില്‍ കണ്ടെത്തി. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ രണ്ട് പേരിലാണ് വൈറസിനെ കണ്ടെത്തിയത്. ബ്രിട്ടനില്‍ കണ്ടെത്തിയതിനെക്കാള്‍ പകര്‍ച്ച ശേഷിയുള്ളതാണ് വൈറസ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഇതോടെ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് ബ്രിട്ടനില്‍ വിലക്കേര്‍പ്പെടുത്തി.

 

web desk 1: