കൊളംബോ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സിവില്‍ വ്യോമയാന അതോറിറ്റിയാണ് ഉത്തരവിറക്കിയത്. തീരുമാനം പ്രവാസികള്‍ക്ക് തിരിച്ചടിയാകും