സ്വന്തം വാഹനാപകടം കാമറയില്‍ പകര്‍ത്തി അമേരിക്കന്‍ പൗരന്‍ ട്രാവിസ് കാര്‍പന്റര്‍. ഇന്ത്യാനാപൊലിസില്‍ നിന്നും വൈറ്റ്വാട്ടറിലേക്കുള്ള യാത്രക്കിടെയാണ് അപ്രതീക്ഷിതമായി വാഹനാപകടത്തില്‍ പെട്ട വിഡിയോ സ്വന്തം കാമറയില്‍ പതിഞ്ഞത്.

സ്വന്തം കാര്‍ പാട്ടും പാടി ഡ്രെവ് ചെയ്യുന്നതിനിടെ വാഹനം വലിയൊരു കിലോമീറ്റര്‍ അടയാളത്തില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ ഗ്ലാസ് തകര്‍ന്ന് വാഹനത്തിനകത്തേക്ക് ഗ്ലാസ് ചില്ലുകളും ഇരുമ്പുകഷ്ണങ്ങളും തെറച്ച് വീണെങ്കിലും ഇയാള്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.
അപകട വിഡിയോ