തിരുവനന്തപുരം: ഇന്ന് ഉച്ചക്ക് 2.30ഓടെ കേരള തീരത്ത് ഭീമന്‍ തിരമാലകളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരദേശത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, അടുത്ത 48 മണിക്കൂറില്‍ ഓഖി ദുര്‍ബലമാകുമെന്നും റിപ്പോര്‍ട്ടുണ്ട്.