ബംഗളൂരു: കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് കോവിഡ്. ഇദ്ദേഹത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയാണ് ഇദ്ദേഹത്തിന്‍റെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.