കൈനിക്കര: ചിറക്കൽ അബ്ദുസ്സലാം മുസ്ലിയാരുടെ ഭാര്യ വരിക്കപ്പിലാക്കൽ സുബൈദ (50) നിര്യാതയായി. പരേതനായ കുറ്റിപ്പുറം വരിക്കപ്പിലാക്കൽ ഹംസയുടെ മകളാണ്. മക്കൾ: മുഹമ്മദ് യാസിർ, മുഹമ്മദ് ജാബിർ, മുഹമ്മദ് ജഹ്ഫർ, ജമീല, മുഹമ്മദ് ഹസ്സൻ, സൈനുൽ ആബിദ്‌, മുഹമ്മദ് ജമാൽ, മുഹമ്മദ് ജൗഹർ, ജലീല. മരുമക്കൾ: സമീന, റൈഹാനത്ത്, സമീർ. ഖബറടക്കം ഇന്ന് (വ്യാഴം) വൈകീട്ട് നാലു മണിക്ക് കൈനിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.