കടലായി: ദുബായ് കെ.എം.സി.സി തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ് ഷാനവാസിന്റെ പിതാവ് കറപ്പംവീട്ടില്‍ സെയ്തുമുഹമ്മദ് സാഹിബ്(67) നിര്യാതനായി. ഭാര്യ-സെഫിയ. മക്കള്‍: ഷാനവാസ് (ദുബായ് K.M.C.C. തൃശൂര്‍ ജില്ല സെക്രട്ടറി),ഷംല. മരുമക്കള്‍ സബീന. അബ്ദുല്‍ ഖാദര്‍ (ബാബു). ഖബറടക്കം കടലായി മഹല്ല് ഖബര്‍സ്ഥാനില്‍.