Video Stories

കോഴിക്കോട് സ്വദേശി ദുബായിൽ ശുചിമുറിയിൽ മരിച്ച നിലയിൽ

By webdesk13

March 01, 2023

എരഞ്ഞിപ്പാലം ബിലാത്തിക്കുളം കെ.എസ്എം.ബി കോളനിയിലെ താമസക്കാരനായ സഞ്ജയ് രാമചന്ദ്ര (52)നെയാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇയാളെ പതിനഞ്ച് ദിവസത്തിലധികമായി കാണാനില്ലെന്ന് കാണിച്ചു സുഹൃത്തുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.ബർദുബായിലെ ഐടി സ്ഥാപനത്തിൽ ബിസിനസ്​ ഡവലപ്​മെന്‍റ്​   മാനേജരാണ്.