സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് സ്വര്‍ണത്തിന്റെ വില 42,000 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5250 രൂപയിലെത്തി. ഈ മാസത്തിന്റെ തുടക്കത്തില്‍ 42,200 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് ഇത് 42,880 രൂപയായി ഉയര്‍ന്നു.