ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ ബാര്‍യിലേക്ക് എത്താന്‍ സാധ്യതകള്‍ മങ്ങി. പുതുതായി ടീമിലെത്തിയ അന്റോണിയ ഗ്രീസ്മാനും നെയ്മറിന്റെ വരവിന് സാധ്യതകള്‍ കുറവാണെന്ന് തുറന്നടിച്ചത്.

നിലവില്‍ ഡെബലേയും കുട്ടിനോയും മാല്‍ക്കമും ടീമിലുണ്ട്. മെസിയും സുവാരസും ടീമിന്റെ മുഖവുമാണ്, ഗ്രീസ്മാന്‍ പറഞ്ഞു.

നെയ്മര്‍ മികച്ച താരമാണ് പരിക്കിന്റെ പിടിയിലാണെങ്കിലും അദ്ദേഹത്തിന്റെ കഴിവ് ഏത് ടീമിനും വലിയ കരുത്താണെന്നും ഗ്രീസ്മാന്‍ പറഞ്ഞു.