ഇതെടുക്കാത്തവരും സ്വന്തം ആരോഗ്യസംരക്ഷണത്തിനു പണം ഇല്ലാത്തവരും രാജ്യത്തു പ്രവേശിക്കേണ്ടെന്നാണ് ട്രംപ് ഒപ്പിട്ട പ്രഖ്യാപനത്തില്‍ പറയുന്നത്. ഇമിഗ്രന്റ് വീസയില്‍ യുഎസിലേക്ക് എത്തുന്നവര്‍ക്കു മാത്രമേ നിരോധനം ബാധകമാവുകയുള്ളൂവെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.