X

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ബാറ്റിംങ് ; ആദ്യ വിക്കറ്റ് നഷ്ടമായി

ക്രിക്കറ്റ് ലോകകപ്പിലെ അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുത്തു.
തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 10 പന്തില്‍ നിന്ന് 1 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. മുജീബാണ് വിക്കറ്റ് വീഴ്ത്തിയത്. കെഎല്‍ രാഹുലിനൊപ്പം വിരാട് കോഹ്ലിയാണ് ഇപ്പോള്‍ ക്രീസില്‍.

web desk 3: