Film

ഇന്നസെന്റിന്റെ ആരോഗ്യ നിലഗുരുതരമായി തുടരുന്നു

By webdesk14

March 25, 2023

കൊച്ചി ലോക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇന്നസെന്റിന്റെ ആരോഗ്യ നിലഗുരുതരമായി തുടരുന്നു. ആരോഗ്യനില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അത്യാഹിത വിഭാഗത്തിലാണ് നടന്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലാണ് അദ്ദേഹം.