X

ഐപിഎല്‍; ഇന്ന് രണ്ട് കളികള്‍

മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്ന് ആദ്യ മല്‍സരത്തില്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും റിഷാഭ് പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. റിഷാഭിന്റെ സംഘത്തില്‍ മിച്ചല്‍ മാര്‍ഷിനെ പോലുള്ള കരുത്തരുണ്ട്. രോഹിതിന്റെ മുംബൈ സംഘത്തില്‍ പതിവ് മുഖങ്ങള്‍ കുറവാണ്. ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടുന്നവര്‍ ടീം മാറിയതിനാല്‍ കരുത്തരായ ഓള്‍റൗണ്ടര്‍ ടീമില്‍ ഇല്ല.3.30ക്കാണ് മല്‍സരം.

രണ്ടാമത്തെ മല്‍സരത്തില്‍ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ് പഞ്ചാബ് കിംഗിസിനെ എതിരിടും. ഈ മല്‍സരം രാത്രി 7-30ന്.

web desk 3: