പിണറായി സര്‍ക്കാറിന്റെ മൂന്നാംം ബജറ്റ് അവതരണം തുടങ്ങി. തീരദേശത്തിനായി 2000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കേരളം നേരിടുന്നതെന്നും വരവിനേക്കാള്‍ കൂടിയ ചെലവാണ് കേരളത്തിന്റെ വെല്ലുവിളിയെന്നും തോമസ് ഐസക് പറഞ്ഞു.